ഉപജില്ല ശാസ്‌ത്രോത്സവത്തിലെ പന്തല്‍ അപകടം, 59 പേര്‍ ചികിത്സ തേടി; അപകടസ്ഥലം കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദർശിച്ചു

അപകടം നടന്ന സ്ഥലത്ത് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പോലീസ് മേധാവ് ഡോ.വൈഭവ് സക്‌സേന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് എന്നിവരെത്തി

0 Comments