കാസർകോട് ജില്ലയില്‍ കരുത്താര്‍ജ്ജിച്ച് മൃഗസംരക്ഷണ മേഖല; റീബില്‍ഡ് കേരള ഇനിഷ്യയേറ്റീവിലൂടെ നടപ്പാക്കിയത് 1.21 കോടി രൂപയുടെ പദ്ധതികള്‍

പ്രളയകാലത്തും കോവിഡ് മഹാമാരിയിലും വരുമാനവും ജീവിതവും പ്രതീക്ഷകളും നഷ്ടപ്പെട്ട ധാരാളം ആളുകള്‍ക്ക് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് വലിയ സഹായമായി മാറി.

0 Comments