ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടി അമേരിക്ക; ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാനും; പശ്ചിമേഷ്യയിലെ സംഭവം കൂടുതൽ അറിയാം..

വാഷിംങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ്…

0 Comments

ട്രംപിൻ്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ; ലോക രാഷ്ട്രങ്ങൾ ആശങ്കയിൽ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദബ് അടക്കുമോ.? കൂടുതൽ അറിയാം..

ടെഹ്റാൻ: ട്രംപിൻ്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. പകിസ്ഥാനിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ…

0 Comments

അമേരിക്കയുടെ ഒരു യുദ്ധവിമാനം കൂടി തകർത്ത് ഇറാൻ; ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിച്ച് ട്രംപ്; യുദ്ധം കൂടുതൽ തലങ്ങളിലേക്ക്; കൂടുതൽ അറിയാം..

തെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധത്തിൽ അമേരികക്ക് തിരിച്ചടി. പോർമുഖത്തുണ്ടായിരുന്ന ഒരു അമേരിക്കന്‍ യുദ്ധ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എ-10 വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മുസ്…

0 Comments

അമേരിക്കൻ യുദ്ധ വിമാനം ഇറാനിൽ തകർന്നുവീണു; തകർത്തതാണെന്ന അവകാശവാദവുമായി ഇറാൻ സൈന്യം; പൈലറ്റിനായി തിരച്ചിൽ ആരംഭിച്ച് നാട്ടുകാർ; കൂടുതൽ അറിയാം..

ടെഹ്റാൻ: അമേരിക്കൻ യുദ്ധ വിമാനം ഇറാനിൽ തകർന്നുവീണു. എഫ്-35 യുദ്ധവിമാനമാണ് തകർത്തതെന്ന് അവകാശവാദവുമായി ഇറാൻ. എന്നാൽ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട വിമാന അവശിഷ്ടങ്ങളുടെ ചിത്രം എഫ്-15ഇ വിമാനത്തിൻ്റെ…

0 Comments

പുതിയ അടവ് നയവുമായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്; നാറ്റോ സഖ്യത്തിൽ നിന്നും പുറത്ത് പോകുമെന്ന് ഭീഷണി; ഇറാൻ- അമേരിക്ക യുദ്ധം; കൂടുതൽ അറിയാം..

ലണ്ടൻ: ഇറാനുമായുള്ള യുദ്ധം കൂടുതൽ മൂർഛിക്കുന്ന സാഹചര്യത്തിൽ നാറ്റോ സഖ്യത്തിൽ നിന്നും പുറത്ത് പോകുമെന്ന ഭീഷണിയുമായി അമേരിക്ക. നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) വെറും…

0 Comments

ഇറാനിലെ ഭരണ കാര്യത്തിൽ പുതിയ നിയന്ത്രണങ്ങളോ.? ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന് കൂടുതൽ അധികാരം; യുദ്ധകാല സാഹചര്യം കണക്കിലെടുത്ത് അണിയറയിൽ പുതിയ നീക്കങ്ങൾ; കൂടുതൽ അറിയാം..

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാനിൽ പുതിയ ഭരണ നിയന്ത്രണം എന്ന വാർത്തകളും പുറത്ത് വരുന്നു. ഇറാൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ…

0 Comments

പിതാവിനേക്കാളും കരുത്തൻ, ഇറാൻ്റെ നിഴൽ രൂപമായിരുന്ന 56കാരൻ; അമേരിക്ക- ഇസ്രായേൽ ആദ്യമേ ലക്ഷ്യം വെച്ചതും ഇദ്ദേഹത്തെ; പരമോന്നത നേതാവായി അധികാരമേറ്റ മുജ്തബ ആരാണ്.? കൂടുതൽ അറിയാം..

ദില്ലി: അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി മകൻ മുജ്‌തബ അലി ഖമനെയി ചുമതല ഏറ്റു. അമേരിക്കയുടെയും ഇസ്രായലിൻ്റെയും വലിയ…

0 Comments

ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ; കരമാർഗം അയൽരാജ്യത്ത് എത്തിക്കുകയാണ് ആദ്യ ലക്ഷ്യം; വിദ്യാർഥികൾ അടക്കം നിരവധിപേർ കുടുങ്ങികിടക്കുന്നു; ജാഗ്രതയോടെ ഇന്ത്യൻ എംബസി; കൂടുതൽ അറിയാം..

ദില്ലി: ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. ഇറാനിലെ അയൽരാജ്യങ്ങളിലേക്ക് കരമാർഗം എത്തിച്ച് അവിടെനിന്നും ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി ഇത് സാധ്യമാകും…

0 Comments

ഇന്ത്യയിൽ നിന്നും മടങ്ങുന്ന കപ്പലുകളെ ഉന്നമിട്ട് അമേരിക്ക; ഇറാൻ കപ്പലിന് പിന്നാലെ രണ്ടാം കപ്പലും അപായ സൂചന നൽകി; ജാഗ്രതയോടെ രാജ്യം; ഇന്ത്യൻ മഹാ സമുദ്രത്തിലേക്കും നീങ്ങുന്ന യുദ്ധം.? കൂടുതൽ അറിയാം..

ദില്ലി: പശ്ചിമേഷ്യയിൽ ഉടലെടുത്ത യുദ്ധം ഇന്ത്യൻ മഹാ സമുദ്രത്തിലേക്കും നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാൻ യുദ്ധകപ്പൽ ശ്രീലങ്കൻ കടലിടുക്കിൽ അമേരിക്ക തകർത്തതിന് പിന്നാലെ രണ്ടാം യുദ്ധകപ്പലും അപായ…

0 Comments

മരണസംഖ്യ കൂടുന്നു, കാണാതായവരെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു; മിന്നൽ പ്രളയം അമേരിക്കയിലെ ടെക്‌സസിലുണ്ടാക്കിയ നഷ്ടം പറയുന്നതിലും അപ്പുറമാണ്; പ്രദേശം സന്ദർശിക്കാനൊരുങ്ങി…

വാഷിം​ഗ്​ടൺ: അമേരിക്കയെ ഭീതിയിലാക്കിയ മിന്നൽ പ്രളയം. മരണസംഖ്യ കൂടുന്നു. കാണാതായവരെ ഇതുവരെ കണ്ടെത്താനായില്ല. അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…

0 Comments