പാലേരി മാണിക്യത്തിലൂടെ മലയാളിയുടെ മാണിക്യമായ കലിംഗ ശശി ഇനി ഓർമ

തകരച്ചെണ്ടയ്ക്ക് ശേഷം അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ തിരിച്ച് നാടക രംഗത്തേക്ക്. പിന്നീട് രഞ്ജിത് ചിത്രമായ പാലേരി മാണിക്യത്തിലൂടെ വീണ്ടും സിനിമാ രംഗത്തേക്ക്.

0 Comments