കുട്ടികള്‍ക്ക് ആല്‍ബസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനെതിരെ തെറ്റായ പ്രചരണങ്ങൾ; നടപടി സ്വീകരിക്കുമെന്ന് കാസർകോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ഗുളിക വിതരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.
0 Comments
17/01/2023