വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ 14 ദിവസത്തേക്ക് അടച്ചുപൂട്ടും

കടകളില്‍ ഒരു കാരണവശാലും എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. തുണിക്കടകളിലെ ട്രയല്‍ മുറികള്‍ അടച്ചിടണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.

0 Comments

പാമ്പുകടിയേറ്റ യുവതിക്ക് ചികിത്സ വൈകിപ്പിച്ചതിനാൽ മരണം; ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തീയ്യക്ഷേമസഭ

യുവതിക്ക് ചികിത്സ വൈകിക്കാനിടയായ സാഹചര്യവും, ദുരന്തകരമായി മരണത്തിലേക്ക് നയിച്ചതും അന്വേഷണം നടത്തി ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവുണ്ടാവണമെന്ന് തീയ്യക്ഷേമസഭ

0 Comments

അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം; ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി മന്ത്രി ഇ.ചന്ദ്രശേഖരൻ

പോലീസിലെ ചിലർ ഓൺ ലൈൻ ചാനലുകാരനെ സ്വാധീനിച്ച് തങ്ങളുടെ വീഴ്ചകൾക്ക് തടയിടുകയാണെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.കുറ്റപ്പെടുത്തി.

0 Comments