കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി വിജയ ഭാരത് റെഡ്ഡി IPS ചുമതലയേറ്റു; ആദ്യ സന്ദർശനം കാലിക്കടവിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും തിങ്കളാഴ്ച്ച ജില്ലയിൽ
കാസര്‍കോട്: കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി ബി.വി വിജയ ഭാരത് റെഡ്ഡി IPS ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍…
0 Comments
20/04/2025