തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; നവംബര്‍ 22 ശനിയാഴ്ച്ച സൂക്ഷ്മ പരിശോധന; ജില്ലയില്‍ ഇതുവരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്; കൂടുതൽ അറിയാം..
കാസറഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ൻ്റെ ഭാഗമായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ…
0 Comments
21/11/2025