ഒരു മണിക്കൂർ നീണ്ട വാദ പ്രതിവാദം; ഒടുവിൽ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ്; രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക് പോകുമ്പോൾ; അണിയറയിൽ നടന്നത്..?
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി സംസാരിക്കുകയും സോഷ്യൽ മീഡിയകളിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ ഈശ്വര്‍ ജയിലിലേക്ക്. കോടതി…
0 Comments
01/12/2025