20 കാരിയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയിൽ റോഡരികിൽ; രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയോട് നടത്തിയത് കൊടും ക്രൂരത; ശരീരം നഗ്നമാക്കപ്പെട്ട നിലയിലും

ബെം​ഗളൂരു: 20 കാരിയെ കൊല്ലപ്പെട്ട നിലയിൽ റോഡരികിൽ കണ്ടെത്തി. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് നഗ്നമാക്കിയ നിലയിൽ പാതി കത്തിച്ച അവസ്ഥയിൽ കണ്ടെത്തിയത്. കർണാടകയിലെ ചിത്രദുർഗയിലാണ്…

0 Comments