മുസ്ലിം ജമാഅത്ത് മീലാദ് സെമിനാർ സമാപിച്ചു; തിരുനബിയുടെ സാമൂഹിക വീക്ഷണം ആധുനിക സമൂഹം പാഠമാക്കണം; കുമ്പോൽ തങ്ങൾ
കാസർകോട്: തിരു നബിയുടെ ജീവിത ദർശനങ്ങളും സാമൂഹിക വീക്ഷണവും ആധുനിക സമൂഹത്തിനു വലിയ പാഠമാണ് നൽകുന്നതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ…
0 Comments
11/09/2024