ഗൾഫ് നാടുകളിൽ പടർന്നുപിടിക്കുന്ന കൊറോണ ഭീതി; യു.എ.ഇ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ദുബൈ: യു.എ.ഇയിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച (മാര്‍ച്ച് എട്ട്) മുതല്‍ നാല് ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. കൊറോണ (കോവിഡ്- 19) ഭീതിയെ തുടർന്നാണ് നടപടി. വിദ്യാലയങ്ങളുടെ…
0 Comments
04/03/2020