Trending News



പടന്ന അഴിത്തലയില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍ പെട്ട് ഒരു മരണം; 35 തൊഴിലാളികളെ രക്ഷിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
കാസർകോട്: പടന്ന വില്ലേജിലെ അഴിത്തല തീരദേശ പോലീസ് സ്റ്റേഷൻ്റെ അടുത്തുള്ള അഴിമുഖത്ത് വലിയപറമ്പ ഭാഗത്തുനിന്ന് വന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍ പെട്ടു. 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35 തൊഴിലാളികളെ രക്ഷിച്ചു. ഒരാൾ മരണപ്പെട്ടു. കാണാതായ ഒരു തൊഴ...
- more -Sorry, there was a YouTube error.