Trending News
കാസർകോട്ടെ കുണിയയിൽ ഒരുങ്ങുന്നത് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി; കെട്ടിടവും മറ്റു സൗകര്യങ്ങളും മികവുറ്റത്; ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രവർത്തിച്ചുവരുന്നു; ഐ.എ.എസ് അക്കാദമിയില്‍ താമസവും ഭക്ഷണവും അടക്കം എല്ലാ സൗജന്യം; കൂടുതൽ അറിയാം..
പെരിയ (കാസറഗോഡ്): കേരളത്തിൽ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്ന സങ്കൽപം യാഥാർഥ്യമാക്കാൻ ഒരുങ്ങി കുണിയ. കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുമായി മുന്നേറുകയാണ്. അതിനായുള്ള ആധുനിക കെട്ടിട സമുച്...
- more -Sorry, there was a YouTube error.