മാർബിൾ ആൻഡ് ഗ്രാനൈറ്റ് ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കാസർഗോഡ് നടന്നു

കാസർഗോഡ്: മാർബിൾ ആൻഡ് ഗ്രാനൈറ്റ് ഡീലേഴ്‌സ് അസോസിയേഷൻ (MGDA) 13 മത് സംസ്ഥാന സമ്മേളനം കാസറഗോഡ് ഹൈവേ കാസിൽ ഹോട്ടലിൽവെച്ച് നടന്നു. പരിപാടി മുൻ സംസ്ഥാന അധ്യക്ഷനും മെർമെർ ഇറ്റാലിയ ചെയർമാൻ സകീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ പി.കെ മുസ്തഫ അ...

- more -