സംസ്ഥാന പരിസ്ഥിതി സംഗമത്തിൽ ജില്ല സജീവസാന്നിദ്ധ്യമാകും

ലോക ജലദിനത്തിൻ്റെ ഭാഗമായി ഹരിതകേരളം മിഷൻ മാർച്ച് 24,25 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിസ്ഥിതി സംഗമത്തിൽ ജില്ലയിൽ നിന്നും ഏഴ് അവതരണങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നെറ്റ്സീറോ കാർബൺ ജനങ്ങളിലൂടെ കാമ്പയിനിൻ്റെ കൂടി ഭാഗമാ...

- more -