കാസർകോടിന് കേരളത്തിൻ്റെ സാഹിത്യ ചരിത്രത്തിൽ അതുല്യസ്ഥാനം; ഇ ചന്ദ്രശേഖരൻ എം.എൽ.എ

കാസറഗോഡ്: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 മുതൽ 27 വരെ നടക്കുന്ന പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് പീ സ്മാരകത്തിൽ കാസർകോടിൻ്റെ സാഹിത്യ ചരിത്രം എന്ന വിഷയത്തിൽ സാംസ്ക...

- more -