പൂങ്കുന്നത്തെ വീട്ടിൽ വൈകിട്ട് 7 മണിയോടെ കുഴഞ്ഞ് വീണു; ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മലയാളത്തിൻ്റെ പ്രിയ ഭാവ ​ഗായകന് വിട

തൃശൂർ: മലയാളത്തിൻ്റെ പ്രിയ ഭാവ ​ഗായകന് വിട. പി ജയചന്ദ്രൻ അന്തരിച്ചു. പൂങ്കുന്നത്തെ വീട്ടിൽ വൈകിട്ട് 7 മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് 7.54 ന് അന്ത്യം സംഭവിച്ചു. 80 വയസായിരുന്നു. കരൾ സംബന്ധമായ അസു...

- more -