Trending News
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും പോലീസ് തടഞ്ഞു; യു.പി- ഡൽഹി അതിർത്തിയിലാണ് സംഭവം
ന്യൂ ഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും പോലീസ് തടഞ്ഞു. യുപി ഡൽഹി അതിർത്തിയിലാണ് സംഭവം. സംഘർഷം നടന്ന സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച പോലീസ് ഇരുവരെയും സംഘത്തെയും തിരിച്ചയച്ചു. നീണ്ട നേരം പോലീസുമായും ഉന്നത ഉദ്യ...
- more -Sorry, there was a YouTube error.