കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ സുവർണ ജൂബിലി ആഘോഷം; വിവിധ പരിപാടികളോടെ സമാപിച്ചു

കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷത്തിന് പരിസമാപ്തിയായി. ഒരുവർഷം നീണ്ടു നിന്ന പരിപാടിക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ വൈവിധ്യമാർന്ന പരിപാടികളോടെയായിരുന്നു സമാപനം...

- more -