ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി; 142 റൺസിൻ്റെ ജയമാണ് ഇന്ത്യ നേടിയത്

മൂന്നാം ഏകദിനത്തിലും ആധികാരിക ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. 142 റൺസിൻ്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ 356 റൺസിൻ്റെ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട്…

0 Comments