തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ച് വർഷം പൂർത്തിയാക്കുന്ന ഭരണ സമിതിക്ക് പൗരസമിതിയുടെ അനുമോദനവും ആദരവും; പരിപാടി എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്തു
കാസറഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭരണം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഭരണ സമിതിക്ക് പൗരസമിതിയുടെ അനുമോദനവും ആദരവും നൽകി. പരിപാടി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കാസറഗോഡ്…