രാവണേശ്വരം അപ്ലിയത്ത് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു; വിവിധ തെയ്യങ്ങള്‍ കെട്ടിയാടി
രാവണേശ്വരം: അപ്ലിയത്ത് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മാതൃസമിതിയുടെ തിരുവാതിരനടന്നു. മൂവാളംകുഴി ചാമുണ്ഡി അമ്മയുടെ കുളിച്ചു തോറ്റം, മോന്തി കോലം, കാർന്നോൻ തെയ്യം,…
0 Comments
23/11/2024