ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തിര സഹായം കൈമാറി; മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കും, മകന് സർക്കാർ ജോലി; കുടുംബത്തിനുള്ള സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കും; സർക്കാർ വീഴ്ചയിൽ മന്ത്രിയുടെ രാജി..?

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ അടിയന്തിര സഹായം കൈമാറി. അമ്പതിനായിരം (50,000/-) രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ…

0 Comments