ആദായനികുതിയിൽ ഇളവ് നൽകിയത് നേരിയ ആശ്വാസം; വയനാടിനെ പാടെ അവഗണിച്ചു; കേരളത്തിന് നിരാശ; പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും

ദില്ലി/ തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ നേട്ടം ഇല്ല എന്നത് ദുഖകരമായ വസ്തുതയാണ്. നേരിയ ആശ്വാസം ആദായനികുതിയിൽ ഇളവ് നൽകിയതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് എന്നാണ് ദേശിയ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ആദായ നികുതിയടക്കേണ്ട...

- more -