ഉപരാഷ്ട്രപതിയുടെ രാജിയിൽ ദുരൂഹത; രാജ്യസഭയിൽ ബഹളം, 2 മണി വരെ സഭ നിർത്തി വെച്ചു; യാത്രയയപ്പും വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല; വെറും രണ്ട് വരിയില്‍ മാത്രം ഒതുക്കി പ്രധാനമന്ത്രി.. പിന്നിൽ സംഭവിക്കുന്നത്.?
ദില്ലി: ഉപരാഷ്ട്രപതി ജഗദീപ് ദന്‍കറിന്റെ രാജിയിൽ രാജ്യസഭയിൽ ബഹളം. ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജിയില്‍ ദുരൂഹതയേറുകയാണ്. രാജി വെക്കുന്നതായി ഇന്നലെ രാത്രിയാണ് സാമൂഹ്യമാധമത്തിലൂടെ ജഗ്ദീപ് ധൻകർ അറിയിച്ചത്. ആരോഗ്യകാരണങ്ങൾ…
0 Comments
22/07/2025