മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാം കമൽഹാസന്‍റെയും മഹേഷ് നാരായണന്‍റെയും അടുത്ത സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. രാജ്കമൽ ഫിലിം ഇന്‍റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്.
കമൽഹാസന്റെ ചിത്രത്തിലൂടെ സുഷിൻ ശ്യാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു
- Post published:14/07/2022
- Post category:entertainment
- Reading time:1 min read
You Might Also Like
വിനു നിര്‍ഭനായ മാധ്യമ പ്രവർത്തകൻ; ധാര്‍മികമായ പിന്തുണ നല്കാന് കട്ടായിരുന്ന കേബിള്‍ കണക്ഷന് പുതുക്കി: ജോയ് മാത്യു
ഇന്ന് 69 വയസ്സ് പൂര്‍ത്തിയാകുന്ന മമ്മൂട്ടി; ആഘോഷവുമായി സോഷ്യൽ മീഡിയ