Categories
കേന്ദ്ര സർവ്വകലാശാലയിലെ കോവിഡ്-19 ലാബിലേക്ക് സുൾഫെക്സ് കമ്പനി കിടക്കകളും തലയിണകളും സംഭാവന ചെയ്തു
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, സബ് കലക്ടർ അരുൺ കെ. വിജയൻ എന്നിവർ സുൾഫെക്സ് മാനേജർ ഷക്കീറിൽ നിന്നും അവ ഏറ്റുവാങ്ങി.
Trending News





കാസർകോട്: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർവ്വകലാശാലയിൽ ആരംഭിച്ച കോവിഡ് പരിശോധനാ ലാബിലേക്ക് ആവശ്യമായ കിടക്കകളും തലയിണകളും സുൾഫെക്സ് കമ്പനി സംഭാവന ചെയ്തു.

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, സബ് കലക്ടർ അരുൺ കെ. വിജയൻ എന്നിവർ സുൾഫെക്സ് മാനേജർ ഷക്കീറിൽ നിന്നും അവ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർമാരായ കെ മുഹമ്മദ് കുഞ്ഞി, ഹസൈനാർ കല്ലൂരാവി, ഡോ. സുരേഷ് എന്നിവരും സംബന്ധിച്ചു.

Sorry, there was a YouTube error.