തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലൈസൻസ് പുതുക്കുന്നതിന് പിഴയില്ലാതെ ഫീസ് അടക്കാനുള്ള കാലാവധി ദീർഘിപ്പിച്ചു

You are currently viewing തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലൈസൻസ് പുതുക്കുന്നതിന് പിഴയില്ലാതെ ഫീസ് അടക്കാനുള്ള കാലാവധി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് കോവിഡ് 19- മായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് വ്യവസായങ്ങൾക്കും ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റു സേവനങ്ങൾക്കും ലൈസൻസ് നൽകൽ ചട്ടങ്ങൾ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 2021 – 2022 വർഷത്തെ ലൈസൻസ് പുതുക്കുന്നതിന് പിഴയില്ലാതെ ഫീസ് അടക്കാനുള്ള കാലാവധി 20-03-2021 വരെ ദീർഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്.

0Shares