
മാവിനകട്ട അങ്കാരമൂലയില പൗര പ്രമുഖനും കർഷകനുമായ കല്ലുങ്ങോൾ അബ്ദുള്ള മരണപ്പെട്ടു. 86 വയസ്സായിരുന്നു. നീണ്ട കാലം സി പി ഐ എം മാവിനകട്ട ബ്രാഞ്ച് സെക്രട്ടറി, ആറാട്ടുകടവ് ബദർ ജുമാ മസ്ജിദ് രക്ഷധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ഖദീജ ,മക്കൾ: ഹസ്സൻ കുഞ്ഞി, ബഷീർ, അബ്ദുൽ റഹ്മാൻ, സുഹ്‌റ, നസിയ സഫിയ,നൂർജഹാൻ, സമീറ. മരുമക്കൾ സത്താർ ബാപ്പലിപ്പനം,ഏ ജി ബഷീർ മാവിനകട്ട, അൻവർ പെർള, അബ്ദുൽ റഹ്മാൻ കന്തൽ, മുജീബ് മധൂർ, മുസ്തരി ബാനു ചട്ടൻചാൽ, ബൽഖിസ് ചേട്ടുൻകുഴി, ശബാന മാർപനടുക്ക.
മയ്യിത്ത് ഉച്ചക്ക് ശേഷം ആറാട്ട്കടവ് ബദർ ജുമാ മസ്ജിദ് അംഗണത്തിൽ ഖബറടക്കും.
