തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ നിയമിച്ചു; കാസറഗോഡ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ചെലവ് നിരീക്ഷകർ; കൂടുതൽ അറിയാം..

You are currently viewing തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ നിയമിച്ചു; കാസറഗോഡ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ചെലവ് നിരീക്ഷകർ; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ചെലവ് നിരീക്ഷകരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. കാസർകോട് ജില്ലയിൽ തിരുവനന്തപുരം
കുടുംബശ്രീ ഓഡിറ്റ് ഓഫീസ്, സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, ടി അനിൽ കുമാർ (ഫോൺ 8921352482), മഞ്ചേശ്വരം കാസർകോട് ബ്ലോക്ക് പഞ്ചായത്തുകൾ കാസർകോട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ഗവ. സെക്രട്ടേറിയറ്റ്, ധനകാര്യ വകുപ്പിൽ അഡീഷണൽ സെക്രട്ടറി വി അജയകുമാർ (ഫോൺ 9895051970), കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ലേബർ & സ്കിൽസ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറി എസ് അനിൽകുമാർ (ഫോൺ 9495231001), കാറടുക്ക പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിലെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു.

0Shares