പ്രതിപക്ഷ നേതാവിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ്; സമ്പർക്കമില്ലാത്തതിനാല്‍ ചെന്നിത്തല നിരീക്ഷണത്തില്‍ പോവേണ്ടതില്ലെന്ന് ഡി.എം.ഒ

  • Post category:news
  • Reading time:1 min read
You are currently viewing പ്രതിപക്ഷ നേതാവിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ്; സമ്പർക്കമില്ലാത്തതിനാല്‍ ചെന്നിത്തല നിരീക്ഷണത്തില്‍ പോവേണ്ടതില്ലെന്ന് ഡി.എം.ഒ

സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു.എന്നാൽ കഴിഞ്ഞ ആറ് ദിവസമായി ഇയാള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച വിവരം പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് പ്രോട്ടോക്കോള്‍ പ്രകാരം ഡി.എം.ഒയെ അറിയിച്ചെങ്കിലും ആറ് ദിവസമായി സമ്പർക്കമില്ലാത്തതിനാല്‍ ചെന്നിത്തല നിരീക്ഷണത്തില്‍ പോവേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചതായാണ് രോഗം സ്ഥിരീകരിച്ച പേഴ്സണല്‍ സ്റ്റാഫ് അംഗം പറഞ്ഞത്.

0Shares