അടിമുടി ദുരൂഹതയും അഴിമതിയും; വഴിയോര വിശ്രമ കേന്ദ്രത്തിൻ്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം: രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന തരത്തിലാണ് പുതിയ പദ്ധതി. വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തി നടപ്പാക്കേണ്ട പദ്ധതിയാണ്

0 Comments

സി.പി.എം ക്വട്ടേഷൻ സംഘങ്ങളെ ഉൽപാദിപ്പിക്കുന്ന കമ്പനി; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കൊന്നവരും, കൊല്ലിച്ചവരും വഴിപിരിയുന്ന സമയത്തും ഒരു കുടുംബത്തിൻ്റെ തോരാത്ത കണ്ണീരിനു പരിഹാരമുണ്ടായിട്ടില്ല

0 Comments

മുഖ്യമന്ത്രിക്കോട്ട് തൈപ്പിച്ച് കാത്തിരിക്കുകയല്ല; രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂ‍ർ

അതുകൊണ്ടുതന്നെ തനിക്കുലഭിക്കുന്ന പരിപാടികൾ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും തരൂർ തൻ്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

0 Comments

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ല; ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ചെന്നിത്തല

വിഴിഞ്ഞത്ത് കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ പിന്തുണച്ചിരിക്കുകയാണ്. എന്നാൽ വിഴിഞ്ഞം സമരം ഒത്തുതീർപ്പിനായി മുഖ്യമന്ത്രി ശ്രമിക്കുന്നില്ല.

0 Comments

ഒന്നാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വന്‍ അഴിമതികള്‍; സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വന്‍ അഴിമതികള്‍ താന്‍ പ്രതിപക്ഷനേതാവായിരിക്കെ പുറത്തു കൊണ്ടുവന്നതാണ്.

0 Comments

കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം ഇനി സോണിയാ ഗാന്ധിക്ക് ; പ്രമേയം പാസാക്കി ചെന്നിത്തല

254 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.

0 Comments

സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരൻ; അദ്ദേഹത്തിനെതിരെ പടനയിച്ചതിൽ പശ്ചാത്തപിക്കുന്നു: രമേശ് ചെന്നിത്തല

ലീഡറുടെ പാത പിന്തുടർന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ദർശനം തുടങ്ങിയത്. ആത്മാർഥമായി ഞാൻ ചെയ്തതിൽ ഇന്ന് പശ്ചാത്തപിക്കുന്നു.

0 Comments

രാഹുല്‍ഗാന്ധി ഭാരതയാത്ര നടത്തണം; ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നിർദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല

ചിന്തന്‍ ശിബിറിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന സംഘടനാകാര്യ സമിതിയുടെ യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്

0 Comments

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ കൊറിഡോറായി മാറിയിരിക്കുന്നു; മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിൻ്റെ പരിണിത ഫലം: രമേശ് ചെന്നിത്തല

മുഴുവന്‍ വകുപ്പുകളും സമ്പൂര്‍ണ പരാജയമാണ്. ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പാണെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുകയാണ്.

0 Comments