Categories
കൊപ്പൽ അബ്ദുല്ലയുടെ സ്മരണിക പുറത്തിറക്കാനൊരുങ്ങി ഒരുകൂട്ടം ആളുകൾ; നിങ്ങൾക്കും ഓർമ്മകൾ പങ്കുവെക്കാം; കൂടുതൽ വിവരങ്ങൾക്ക്..
Trending News





കാസർകോട്: കാസർകോട് ജില്ലയിലെ സാമൂഹ്യ, സാംസ്കാരിക – രാഷ്ട്രീയ രംഗത്ത് ജ്വലിച്ചു നിന്നവരിൽ ഒരാളായ കൊപ്പൽ അബ്ദുല്ലയുടെ ഓർമ്മക്കായി ഒരു സ്മരണിക പുറത്തിറക്കുന്നു. അദ്ദേഹത്തോട് ഏറെ അടുപ്പം പുലർത്തിയിരുന്നവർ പുറത്തിറക്കുന്ന സ്മരണികയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ പങ്കുവെക്കാം. ഓർമ്മകൾ പങ്കുവെക്കാനാഗ്രഹിക്കുന്നവർ കുറിപ്പുകൾ, അദ്ദേഹത്തിൻ്റെ അവിസ്മരണീയമായ ഫോട്ടോകൾ തുടങ്ങിയവ താഴെയുള്ള ഇമെയിൽ അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പറുകളിൽ അയച്ചു നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു. email: koppalsmaranika@gmail.com Whatsapp: 9400426297 ഷാഫി തെരുവത്ത്, 9895137191 സി.എൽ ഹമീദ്, 9895307537 എ.എസ് മുഹമ്മദ് കുഞ്ഞി.
Also Read

Sorry, there was a YouTube error.