മഴക്കെടുതി; മരുതോം ചുള്ളി എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കളക്ടർ ഭണ്ഡാരി സ്വാഗത് സന്ദർശിച്ചു
റോഡിൻ്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും കളക്ടർ അറിയിച്ചു.
റോഡിൻ്റെ അറ്റകുറ്റപണികൾ തീർത്ത് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും കളക്ടർ അറിയിച്ചു.
ഇതുവഴി ഈ റോഡിലൂടെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബസുകള്‍ സമരത്തിലേക്ക് കടന്നിരുന്നു.
കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രയാണ്‍ 2022ൻ്റെ ഏകോപനം നിര്‍വഹിക്കുന്നത്. വരും ആഴ്ചകളിലും വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രയാൺ 2022 സംഘടിപ്പിക്കും
തൊഴിൽ ഇടങ്ങളിലെ സൗകര്യങ്ങൾ, തൊഴിൽ കാർഡ്, അളവുകൾ, തൊഴിലാളികൾക്കുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
കാസർകോട് താലൂക്കിലെ ആദ്ദൂർ, അസൂർ, ബേഡഡുക്ക, ബേള, കൊളത്തൂർ, കുംമ്പഡാജെ, കുറ്റിക്കോൽ, മുളിയാർ, മുന്നാട്, പാടി, തെക്കിൽ എന്നീ വില്ലേജുകളിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്
ജില്ലയിൽ ആഗസ്റ്റിൽ മരിച്ച 53 പേരുടെ പൂർണ്ണമായ ഡാറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.