കാസർകോട് ജില്ലാ പോലീസ് മേധാവിയായി ഡി.ശിൽപ ചുമതലയേറ്റു

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലാ പോലീസ് മേധാവിയായി ഡി.ശിൽപ ചുമതലയേറ്റു

കാസർകോട്: ജില്ലാ പോലീസ് മേധാവിയായി ഡി.ശിൽപ ചുമതലയേറ്റെടുത്തു. വെള്ളിയാഴ്ചയാണ് ഡി.ശിൽപ ചുമതലയേറ്റത്. സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി പി.ബിജോയിയിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്. ഇതിന് മുമ്പ് കോവിഡ് കാലത്ത് ഡി.ശിൽപ ജില്ലാ പോലീസ് മേധാവിയായി ചുമതല നിർവഹിച്ചിരുന്നു. കർണാടക സ്വദേശിയാണ്.

0Shares