ട്രഷറി സേവനങ്ങൾ കൂടുതൽ വേഗത്തിലായതായി ധനമന്ത്രി; ഹൊസ്ദുര്‍ഗ് സബ് ട്രഷറി പുതിയ കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിർവഹിച്ചു; കൂടുതൽ അറിയാം..

കാസറഗോഡ്: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടി.ഐ.ഡി.പി) ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൊസ്ദുര്‍ഗ് സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ധനകാര്യ മന്ത്രി…

0 Comments

കേരളത്തിന് അഞ്ച് ഇന വമ്പൻ പദ്ധതി പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി; പുതുയു​ഗ യാത്രയുടെ സമാപനം തിരുവനന്തപുരത്ത്; കേരളത്തിലെ ഭരണം സിപിഎം അല്ല CJP ആണെന്നും പരിഹാസം; കൂടുതൽ അറിയാം..

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിച്ച പുതുയു​ഗ യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. പുതുയു​ഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി വമ്പൻ പ്രഖ്യാപനങ്ങൾ…

0 Comments

തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമോ.? കാന്തപുരം എ.പി വിഭാഗത്തെ ഒപ്പം നിര്‍ത്താൻ പിണറായി; മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നൽകി; കൂടുതൽ അറിയാം..

തിരുവനന്തപുരം: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട്…

0 Comments

പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പി.കെ ശശി; വിമത യോഗത്തിൽ പങ്കടുത്തു; പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിവാക്കി മറുപടി; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രശ്നങ്ങൾ; കൂടുതൽ അറിയാം..

തിരുവനന്തപുരം / പാലക്കാട്: സി.പി.എം വിമത കൺവെൻഷനിൽ പങ്കെടുത്ത് പാർട്ടി നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി.കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ…

0 Comments

മലയാളം ഇനിമുതൽ ഭരണഭാഷയാണ്; ഗവര്‍ണര്‍ അംഗീകാരം നൽകി; ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ഇനി മലയാളം നിർബന്ധമാക്കും; മറ്റു മാറ്റങ്ങൾ എന്തൊക്കെ.? കൂടുതൽ അറിയാം..

തിരുവനന്തപുരം: മലയാളം ഇനി ഭരണഭാഷയാണ്. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം…

0 Comments

ഇടത് മുന്നണിക്ക് തലവേദനയായി സി.പി.എം നേതാവിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്; മുതിർന്ന നേതാവ് ജി സുധാകരൻ പാർട്ടി വിടാനുള്ള ഒരുക്കത്തിലോ.? കൂടുതൽ അറിയാം..

ആലപ്പുഴ: ഇടത് മുന്നണിക്ക് വലിയ ഭീഷണിയായി മുതിർന്ന സി.പി.എം നേതാവിൻ്റെ തീരുമാനം. പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിലുറച്ച് മുതിര്‍ന്ന സി.പി.എം നേതാവ് ജി സുധാകരൻ. പാര്‍ട്ടി നേതൃത്വത്തിനെതിരെ…

0 Comments

മുസ്ലിം ലീഗ് വാക്ക് പാലിച്ചു; തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വയനാട് ദുരിതബാധിതർക്ക് നിർമിച്ച വീടുകളുടെ താക്കോൽ ദാനം സാദിഖലി തങ്ങൾ നിർവഹിച്ചു; നിറകണ്ണുകളോടെ നടന്ന ചടങ്ങ്; കൂടുതൽ അറിയാം..

കൽപറ്റ: മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതർക്ക് മുസ്‌ലിം ലീഗ് വാഗ്ദാനം ചെയ്ത വീടുകളിൽ 51 എണ്ണം പണി പൂർത്തിയാക്കി കൈമാറി. ലീഗ് പ്രഖ്യാപിച്ച 105 സ്‌നേഹഭവനങ്ങളിൽ 51…

0 Comments

വയനാട് എത്തിയ രാഹുൽ ഗാന്ധി വൈകാരികമായി ഒരു കാര്യം പറഞ്ഞു; പ്രിയങ്ക ഗാന്ധി പിണങ്ങിയ സംഭവം; ‘അമ്മ സോണിയ ഗാന്ധി ഇതേകുറിച്ച് ചോദിച്ചു; കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് ശേഷം പറഞ്ഞത്; കൂടുതൽ അറിയാം..

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ​ഗാന്ധി. ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു.…

0 Comments

കാസര്‍കോട് ജില്ലയില്‍ എസ്.ഐ.ആറിന് ശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ ആകെ വോട്ടര്‍മാരും മറ്റു വിവരങ്ങളും; കൂടുതൽ അറിയാം..

കാസറഗോഡ്: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് (Special Intensive Revision) ശേഷം കാസര്‍കോട് ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍…

0 Comments

മഞ്ചേശ്വരത്ത് നടന്നത് മുസ്ലിം വോട്ടുകൾ തള്ളാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രം; പാവങ്ങളായ നിർദ്ധന കുടുംബത്തിലെ അംഗങ്ങളെയാണ് ഉന്നംവെച്ചത്; ഇന്ത്യൻ പൗരൻ അല്ല എന്ന് പറഞ്ഞത് ഗൗരവകരം; ജാഗ്രതയോടെ നാടും നാട്ടുകാരും; കൂടുതൽ അറിയാം..

മഞ്ചേശ്വരം (കാസറഗോഡ്): മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വോട്ട് തള്ളാൻ ബി.ജെ.പിയുടെ ശ്രമം. ഫോം-7 ദുരുപയോഗം ചെയ്ത് ബി.ജെ.പി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നുവെന്ന് മഞ്ചേശ്വരം MLA…

0 Comments