അന്തരിച്ച മീത്തൽ മുഹമ്മദലിക്ക് അന്ത്യാഞ്ജലി; വ്യാപാരി വ്യവസായി സമിതി മുൻ ജില്ലാ പ്രസിഡണ്ടും കരാറുകാരനും ആയിരുന്നു

മെർക്കൻ്റെൽ സൊസൈറ്റിയുടെ ഡയറക്ടറായും പ്രവർത്തിച്ചു

0 Comments

കെ.എസ് അർഷാദിൻ്റെ വിയോഗം സാമൂഹ്യ- സാംസ്ക്കാരിക – വിദ്യാഭ്യാസ മണ്ഡലങ്ങളിലെ നികത്താനാവാത്ത നഷ്ടം

ഇന്ന് രാവിലെ മൃതദേഹം എത്തിച്ച പിന്നാലെ ഇദ്ദേഹത്തിൻ്റെ മരണവിവരമറിഞ്ഞുകൊണ്ട് വീടായ ഹാജറാ ബാഗിലേക്ക് ജനങ്ങൾ ഒഴുകിയെത്തി.

0 Comments

മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്‍റ് ടി.ഇ. അബ്ദുല്ല അന്തരിച്ചു; ദു:ഖ സൂചകമായി മുസ്‌ലിം ലീഗ് മൂന്ന് ദിവസത്തെ മുഴുവൻ പരിപാടികളും മാറ്റി വെച്ചു

എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. അർബുദ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

0 Comments

ലക്ഷങ്ങള്‍ വിലമതിക്കുന്ന തോക്കുകള്‍, സ്വന്തമായി 70 കാറുകള്‍; കൊല്ലപ്പെട്ടത് ഒഡിഷയിലെ കുബേരനായ മന്ത്രി

ഒരു വെടിയുണ്ട ഹൃദയവും ഇടതു ശ്വാസകോശവും തുളച്ച്‌ ശരീരത്തിന് പുറത്തേക്ക് പോയിരുന്നു

0 Comments

എം. കുഞ്ഞമ്പു നമ്പ്യാരുടെ മാതാവ് കമലാക്ഷി അമ്മ അന്തരിച്ചു

ഡി.സി.സി ജനറൽ സെക്രട്ടറിയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. കുഞ്ഞമ്പു നമ്പ്യാരുടെ അമ്മ ബാവിക്കരയിലെ മാവില കമലാക്ഷി അമ്മ (89) അന്തരിച്ചു

0 Comments

നാടിനെ സങ്കടത്തിലാക്കി കർഷകയായ അമ്മയുടെയും ഏഴാം ക്ലാസ് വിദ്യാർത്ഥിനി മകളുടെയും മരണം; പോലീസ് അന്വേഷണം ആരംഭിച്ചു

വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്

0 Comments