Online Malayalam News Site
കാസർകോട്: മുളിയാറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുളിയാര്‍ കെട്ടും കല്ലിലെ എം.കെ മൊയ്തീനെ(33)യാണ് പൊലീസ് അറസ്റ്റ്…
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയും കത്രീനയും പ്രണയത്തില്‍. കത്രീന രണ്‍ബീര്‍ കപൂറമായി വേര്‍പിരിഞ്ഞത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നുവെങ്കിലും ഇരുവരുടെയും വേര്‍പിരിയല്‍…
ജിദ്ദ: മുസ്ലീം ലീഗ് ദേശീയ പ്രസിഡന്റ് ഇ.അഹമ്മദ് എം.പിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച്ച ഉംറ നിര്‍വഹിക്കാന്‍ മക്കയിലത്തെിയ ഇദ്ദേഹം…
മുംബൈ: റൊമാനിയക്കാരിയായ മോഡല്‍ ലുലിയ വന്തുറുമായുള്ള സല്‍മാന്‍ ഖാന്റെ ബന്ധം തകര്‍ന്നുവെന്നു ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും ഈമാസം വിവാഹിതരാകുമെന്ന് നവമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. സല്‍മാന്റെ കുടുംബകൂട്ടായ്മയില്‍…
തിരുവനന്തപുരം: 1000,500 ഇന്ത്യന്‍ കറസി പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പുലിമുരുകന്റെ കളക്ഷന് വന്‍ തിരിച്ചടി. വിദേശത്ത് മികച്ച രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് ഇന്ത്യന്‍ വിപണിയിലാണ് ഇടിവ് ഉണ്ടായിരിക്കുന്നത്.…
തലശ്ശേരി: തലശ്ശേരിയില്‍ നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂ നിന്നയാള്‍ വീണ് മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇയാളുടെ കൈവശം അഞ്ചരലക്ഷം…
ചെന്നൈ: ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ടായി ലക്ഷ്മി ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരുപാട് സവിശേഷതകളോടെയാണ് റോബര്‍ട്ടായ ലക്ഷ്മി ബാങ്കിങ് രംഗത്ത് എത്തിയിരിക്കുന്നത്. സംവദിക്കാനും അതിവേഗതയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുതും…
ന്യുയോര്‍ക്ക്: ഗായകനും സംഗീതജ്ഞനുമായ ലിയൊണാര്‍ഡ് കോഹന്‍ (82) അന്തരിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്. കാനഡയിലെ മോണ്‍ട്രിയലില്‍ ജനിച്ച പിന്നീട് കലിഫോര്‍ണിയയിലേക്കു താമസം മാറ്റി.…
ആലപ്പുഴ: ഡാണാപ്പടി എസ് ബി ടി യില്‍ നോട്ട് മാറാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു ആലപ്പുഴ കുമാരപുരം സ്വദേശി കാർത്തികേയൻ ആണ് മരിച്ചത് .
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റ് അനക്‌സില്‍ ഓഫീസ് വേണമെന്ന വിഎസ്സിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഭരണപരിഷ്‌കരണ കമ്മീഷന്‍ ഒാഫീസ് ഐ.എം.ജിയില്‍ തന്നെ ആയിരിക്കും എന്നും സര്‍ക്കാര്‍…