Online Malayalam News Site
പാകിസ്ഥാൻ: ബലൂചിസ്ഥാനില്‍ പള്ളിയിലുണ്ടായ ചാവേര്‍ ഭീകരാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഖുദ്സര്‍ ജില്ലയിലെ ഷാ നൂറാനി പള്ളിയിലാണ് സംഭവമുണ്ടായത്.…
തൃശൂര്‍: സിനിമാ-സീരിയല്‍ നടി രേഖമോഹൻ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശോഭ സിറ്റിയിലെ ഫ്ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി വിവരം ലഭിക്കാത്തിനെത്തുടര്‍ന്ന് വിദേശത്തുള്ള ഭര്‍ത്താവ്…
ബെയ്ജിംഗ്: ഒരു ദിവസം കൊണ്ട് അലിബാബക്ക് കിട്ടിയത് കോടികള്‍. ഒരു ദിനം മാത്രം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ഇ കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ…
മുംബൈ: ബോളിവുഡില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഷാരൂഖ് ഖാന്റെ ജീവിതം പുസ്തകമാവുന്നു. സാധാരണക്കാരനില്‍ നിന്നും ബോളിവുഡിന്റെ ബാദ്ഷാ ആയി മാറിയ വിജയത്തിന്റെ ഇരുപത്തഞ്ചു വര്‍ഷങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.'ട്വന്റി…
ഗുജറാത്ത്: രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ 488 റണ്ടസിന് പുറത്തായി. ചേതേശ്വര്‍ പൂജാരയും മുരളി വിജയും സെഞ്ചുറി നേടിയതിനു പിന്നാലെ അശ്വിന്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ…
കൊല്ലം:കരുനാഗപ്പള്ളി വവ്വക്കാവ് എസ്.ബി.ടിയില്‍ ചില്ലറക്ഷാമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജനക്കൂട്ടം ബാങ്കിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. രാവിലെ എട്ടു മുതല്‍ നോട്ട് മാറാനും അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനുമായി…
മധ്യപ്രദേശ്: 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചില്ല, ഗ്രാമീണര്‍ റേഷന്‍ കട കൊള്ളയടിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം. കടയിലെത്തിയ ഗ്രാമീണരോട് ചെറിയ തുകയില്ലാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് കടയുടമ…
കോഴിക്കോട്: ഗായകനായ തൃശ്ശൂര്‍ നസീര്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. തെരുവ് നായകളെ കൊല്ലുന്ന നിയമത്തോടാണ് തൃശ്ശൂര്‍ നസീറിന്റെ ഈ വേറിട്ട പ്രതിഷേധ പോരാട്ടം. കോഴിക്കോട് മാനാഞ്ചിറയില്‍ വച്ച് 300…
ഹൈദരാബാദ്: ബാഹുബലി സിനിമയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അസാധുവാക്കിയ നോട്ടുകളടക്കം അമ്പത് കോടി രൂപയിലധികം പിടിച്ചെടുത്തു. ബാഹുബലി1, ബാഹുബലി2 എന്നിവയുടെ നിര്‍മ്മാതാക്കളായ ശോഭു…
അമേരിക്ക: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെതിരായി പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്ക വിടാനൊരുങ്ങി ജനങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെയും കാനഡയിലെയും പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.