Online Malayalam News Site

മലപ്പുറത്തെ ബോംബ് സ്‌ഫോടനം

മലപ്പുറം ഃ സിവില്‍ സ്റ്റേഷനിലെ കോടതിവളപ്പിലുണ്ടായ സ്‌ഫോടനമന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംഘം ഇന്നെത്തും. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് എത്തുന്നത്. സ്ഥലത്ത് നിന്ന് തീവ്രവാദ…

0 Comments

ദില്ലിയിലെ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിത്തം.

ദില്ലി: ദില്ലിയില്‍ അപ്പാര്‍ട്ട്മെന്റിന് തീപ്പിടിച്ച് താമസക്കാരായ മൂന്ന് പേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നോര്‍ത്ത് ദില്ലിയിലെ ഷാഹ്ദരയിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന…

0 Comments

ജിഷ കേസ്: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്നും ഇറക്കി വിട്ടു.

കൊച്ചി: ജിഷ കേസ് വിചാരണയ്ക്കിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. കോടതിക്കുള്ളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ലായെന്നു ഒരുകൂട്ടം അഭിഭാഷകര്‍…

0 Comments

നടന്‍ കമലഹാസനും നടി ഗൗതമിയും വേര്‍പിരിയുന്നു.

ചെന്നൈ: വിവാഹിതരല്ലെങ്കിലും ഒരുമിച്ച് താമസിച്ചിരുന്ന നടന്‍ കമല്‍ഹാസനും നടി ഗൗതമിയും വേര്‍പിരിയുന്നു. 13 വര്‍ഷത്തെ തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഗൗതമി തന്നെയാണ് തന്റെ ബ്ലോഗിലൂടെ പറയുന്നത്. എന്നെ…

0 Comments

കളമശ്ശേരി (എച്ച്ഐഎല്‍) പൊട്ടിത്തെറി, 12 പേര്‍ക്ക് പരിക്ക്.

കൊച്ചി: കളമശ്ശേരി ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ (എച്ച്ഐഎല്‍) വാതകം ചോര്‍ന്ന് പൊട്ടിത്തെറി. പ്ലാന്റ് മാനേജര്‍ അടക്കം 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരം. ടാങ്കറില്‍…

0 Comments

പെണ്‍പോരാട്ടത്തുടക്കത്തിന് വേദിയായി കാസര്‍കോടും.

കാസര്‍കോട്: ജില്ലയില്‍ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആദ്യ സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ഉജ്ജ്വല തുടക്കം. 600 പ്രതിനിധികള്‍ പങ്കെടുക്കുന്ന പെതു സമ്മേളനം, ടൗണ്‍ ഹാള്‍…

0 Comments

ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി രാജിവെച്ചു.

മുംബൈ: ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്ന് രാജിവെച്ചു. രാജിക്കാര്യം ചാനലിെന്റ എഡിറ്റോറിയല്‍ മീറ്റിങ്ങിലാണ് അര്‍ണാബ് അറിയിച്ചത്. ടൈംസ് നൗവിനൊപ്പം ഇ.ടി…

0 Comments

മലയാള ഭാഷാപഠനം നിര്‍ബന്ധമക്കണമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കേരളാ സംസ്ഥാന രൂപീകരണത്തിന്റെ 60ാം വാര്‍ഷികത്തില്‍ ചേര്‍ന്ന നിയമസഭ പ്രത്യേക സമ്മേളനത്തില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.കേരളത്തില്‍ മാതൃഭാഷ പഠിക്കാതെ…

0 Comments

channelrb.com ഉദ്ഘാടനം ചെയ്തു.

ഭാഷാ സംഗമഭൂമിയിലെ പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖ വ്യക്തികള്‍ സാക്ഷ്യം വഹിച്ച ലളിതവും സ്‌നേഹ മധുരവുമായ ചടങ്ങില്‍ channelrb.comന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം കേരളപത്രപ്രവര്‍ത്തക യൂണിയന്‍ (K.U.W.J)…

0 Comments

വാര്‍ത്തകളുടെ നേരറിവിന്റെ ദീപ്തമുഖവുമായി channelrb.comന് സാക്ഷാത്കാരം

കേരളപ്പിറവിയൂടെ അറുപതാം വാര്‍ഷികത്തിന്റെ ആഹ്ലാദപൂര്‍ണിമയില്‍ നവമാധ്യമ രംഗത്ത് പുത്തന്‍ ചുവടുവെപ്പുമായി ഞങ്ങളും പങ്കുചേരുന്നു. സാദരം, സാഭിമാനം.... അത്യുത്തര കേരളത്തിന്റെ ഹൃത്തടമായ കാസര്‍കോട്ടു നിന്നും മലയാണ്‍മയുടെ പ്രവിശാല മാധ്യമ…

0 Comments