ദിലീപിനെ പൂട്ടണം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ്; ചാറ്റ് ചെയ്തത് മഞ്ജു വാര്യര്‍ അടക്കമുള്ളവരുടെ വ്യാജ പ്രൊഫൈലില്‍, പി.സി ജോര്‍ജിൻ്റെ വീട്ടില്‍ റെയ്‌ഡ്‌

വധ ഗൂഢാലോചന കേസുമായി വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ കണ്ടെത്തിയിരുന്നു

0 Comments

കാലിക്കറ്റ് സര്‍വകലാശാല പ്രൊഫസര്‍ നിയമനം; ജോസഫ് സ്‌കറിയക്കെതിരെ പരാതി, ഓണ്‍ലൈന്‍ അപേക്ഷയിൽ പത്ത് ഗവേഷണ ജേര്‍ണലുകള്‍ ഇല്ല

ഹാര്‍ഡ് കോപ്പി നല്‍കിയപ്പോള്‍ പത്തെണ്ണമുണ്ടെന്ന് അവകാശപ്പെട്ടു

0 Comments

ഗവർണർക്ക് മന്ത്രി ആർ.ബിന്ദുവിൻ്റെ വിമർശനം; സംഘപരിവാർ നയങ്ങൾ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഒളിച്ചു കടത്താൻ ശ്രമമെന്ന് മന്ത്രി

മര്യാദയ്ക്കു കണ്ടു പോയില്ലെങ്കിൽ അപകടമെന്ന് മുന്നറിയിപ്പ്

0 Comments

ഭക്ഷ്യ മന്ത്രിയുമായി വാക്ക് തര്‍ക്കത്തിൽ പോലീസ് ഇൻസ്പെക്ടർ; ഫോൺ സംഭാഷണം പുറത്ത്, നടപടി ഉടൻ

ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇന്‍സ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിതനാക്കിയത്

0 Comments

ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ പരാമര്‍ശം; കെ.ടി. ജലീലിനെതിരെ കേസ് എടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം, പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍.എസ്‌.എസ് നേതാവിൻ്റെ ഹര്‍ജിയില്‍

വിവാദം കടുത്തതോടെ ജലീല്‍ പോസ്റ്റ് പിന്‍വിലക്കുകയാണെന്ന് അറിയിച്ചു

0 Comments

നിയമനം റദ്ദാക്കുവാനും അധികാരമില്ല; ബില്ലുകളില്‍ താന്‍ ഒപ്പിട്ടാലെ നിയമമാകുവെന്ന പ്രസ്‌താവന ഭരണഘടനാ വിരുദ്ധം, ഗവര്‍ണര്‍ക്കെതിരേ ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പറയുന്നത് ഇങ്ങനെ

ഭരണഘടന അനുസരിച്ച്‌ ഗവര്‍ണര്‍ ഭരണാധികാരിയല്ല

0 Comments

തുറമുഖ നിർമ്മാണം നിർത്തിവെച്ചുള്ള പഠനം; ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് സർക്കാർ, പുനരധിവാസം വേഗത്തിലാക്കി എന്നും സർക്കാർ നിയമസഭയിൽ

സമരം നടത്തുന്നവരെല്ലാം പ്രാദേശവാസികൾ അല്ലെന്ന് മുഖ്യമന്ത്രി

0 Comments