സ്വന്തം ഭാര്യയെയാണ് കൊണ്ടുപോയത്; വിദേശയാത്രയിൽ പ്രതികരണവുമായി വി.ശിവന്‍കുട്ടി, ഭര്‍ത്താവ് മന്ത്രി ആയതിനാല്‍ ഭാര്യയ്ക്ക് പുറത്തിറങ്ങാന്‍ പാടില്ല എന്നാണോ: ശിവന്‍കുട്ടി

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ചു കൊണ്ടുവരുന്നത് പോലെയാണോ നേട്ടങ്ങള്‍ എന്നു പറഞ്ഞാല്‍

0 Comments

അന്ത്യശാസനം; ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല, എല്‍ദോസ് കെ.പി.സി.സിയുമായി ഉടനെ ബന്ധപ്പെടണമെന്ന് വി.ഡി സതീശന്‍, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവർഷം തടവുശിക്ഷ വരെ ലഭിക്കാം

0 Comments

ഞങ്ങളെ എപ്പോള്‍ വീട്ടിലേക്ക് തിരിച്ചുവിടും; കോടതിയില്‍ ഹാജരാക്കാന്‍ നില്‍ക്കവേ പൊലീസിനോട് ഭഗവല്‍സിങും ലൈലയും, വക്കീൽ ആളൂരിന്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം

ആഴത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്

0 Comments

സി.പി.എം നേതാവ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടത്തിയെന്ന് പരാതി; പരിശോധിക്കാൻ പാര്‍ട്ടി നിർദേശം, ആറ് ബാങ്കുകളിൽ നടന്ന തിരിമറിയിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആരോപണം

എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് പരാതി പരിശോധിക്കാൻ നിർദേശം

0 Comments

പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് സൂചന; രണ്ട് പെണ്‍കുട്ടികളെ ഭഗവൽ സിങ്ങിൻ്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, ഷാഫിയുടെ കുറ്റസമ്മത മൊഴി

ഇരയാക്കിയ പെണ്‍കുട്ടികളെ കണ്ടെത്താനും പൊലീസ് അന്വേഷണം

0 Comments

മന്ത്രവാദ ചികിത്സ; പൊലീസോ എതിർക്കുന്നവരോ വരുമ്പോൾ ശോഭന നഗ്നയാകും, വാസന്തി മഠത്തിൽ രണ്ടുപേരെ കാണാതായതിൽ ദുരൂഹതയെന്ന് നാട്ടുകാർ

തുള്ളുകയും സ്വയം നഗ്നയാവുകയുമൊക്കെ ചെയ്തായിരുന്നു ശോഭനയുടെ ചികിത്സാ രീതി

0 Comments

ഷാഫി കുട്ടികളെയും വലയിലാക്കാൻ ശ്രമിച്ചു; കാര്‍ വാങ്ങി നല്‍കിയത് ഭഗവല്‍ സിങ്ങ്, പത്മയെ ഇലന്തൂരിൽ എത്തിച്ചത് ഈ കാറില്‍, ഷാഫിക്ക് ചികിത്സ അത്യാവശ്യം ആണെന്ന് പൊലീസ് റിപ്പോര്‍ട്ട്

നരബലി നടത്തിയതിന് ശേഷം ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും തിരുമ്മല്‍ ചികിത്സയ്ക്ക് പോയി

0 Comments