‘ഗവർണർ സഭയെ അവഹേളിച്ചു, പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ല’; പി.കെ കുഞ്ഞാലിക്കുട്ടി

സർക്കാരിൻ്റെ കയ്യിൽ ഒന്നിനും കാശില്ല. നന്നായി പ്രവർത്തിക്കാനും പറ്റുന്നില്ല

0 Comments

ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് അവസാനിപ്പിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞതായി അറിയിച്ച് സ്‌പീക്കർ, നാടകീയ നീക്കങ്ങള്‍

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇരുവരുടേയും ശരീരഭാഷയില്‍ പ്രകടമായിരുന്നു.

0 Comments

‘കേരളം ഒരുതരത്തിലും കമ്മീഷന്‍ ഏര്‍പ്പാടില്ലാത്ത സംസ്ഥാനം’; ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല: മുഖ്യമന്ത്രി

കുറ്റം ചെയ്‌താൽ മാത്രമേ മനഃസമാധാനം തകരൂവെന്നും മുഖ്യമന്ത്രി

0 Comments

ആശ ശരത്തിൻ്റെ ശസ്ത്രക്രിയയിൽ സങ്കീർണത, ഹൃദയാഘാതം ഉണ്ടായി; പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്ന് കുടുംബം

ആശയുടെ ഭര്‍ത്താവ് ശരത്ത് വിദേശത്താണ്

0 Comments

പാഴ്‌സല്‍ ഭക്ഷണത്തിന് സ്റ്റിക്കര്‍ നിര്‍ബന്ധം; 791 സ്ഥാപനങ്ങൾ പരിശോധിച്ചു,114 സ്ഥാപനങ്ങള്‍ക്ക് പിഴ, ആറ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്തിയത്

0 Comments

‘കേരള പൊലീസ് സ്‌ക്വാഡ്’; പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അസമിലേക്ക് കടന്ന പ്രതിയെ സാഹസികമായി പിടികൂടി, പ്രതിയെ പൊക്കിയത് ഉള്‍ഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു വീട്ടില്‍ നിന്നും

പുസാൻഡോ എന്ന മഹേഷ്വൻ സൈകിയയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്

0 Comments

വ്യാജരേഖാ കേസ്; വിദ്യ മാത്രം പ്രതി, കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു, മൊബൈല്‍ ഫോണില്‍ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഒറിജിനല്‍ നശിപ്പിച്ചു എന്നുള്ള വിദ്യയുടെ മൊഴി ശരിയെന്ന് കുറ്റപത്രത്തില്‍

വ്യാജരേഖ നിര്‍മ്മിക്കാന്‍ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്

0 Comments