‘ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക, എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്’; സ്‌കൂൾ കുട്ടികൾ അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്, മാര്‍ഗ നിര്‍ദേശവുമായി കേരള പൊലീസ്

എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍.

0 Comments

തെരഞ്ഞെടുപ്പ് ഫലം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി, അഡ്‌മിന്‍മാര്‍ക്ക് മുന്നറിയിപ്പ്, സാമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കാൻ സംവിധാനം

ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കി

0 Comments

വടകരയില്‍ കനത്ത ജാഗ്രത, വിജയാഹ്ളാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം; വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും: ജില്ലാ കളക്ടര്‍

പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം

0 Comments

സ്‌കൂൾ വാഹനം രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാം, ‘വിദ്യാ വാഹൻ ആപ്പ്’; മാർ​ഗ നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്, വീഡിയോ കാണാം

വിദ്യാ വാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്ന വിധം ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.

0 Comments

പി.ടി.എ സ്‌കൂള്‍ ഭരണ സമിതിയല്ല; വന്‍ തുക ഈടാക്കുന്നത് അനുവദിക്കില്ല, നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി

മിനിമം മാര്‍ക്ക് സംവിധാനം കൊണ്ടു വരും എന്നും മന്ത്രി

0 Comments

പാഠ പുസ്‌തകങ്ങൾ ഇനിമുതൽ ഓൺലൈനായും വായിക്കാം; മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയത്തിൽ ഇ- പുസ്‌തകങ്ങൾ ലഭ്യമാണ്

പഴയ പാഠപുസ്‌തകങ്ങൾ നിലവിൽ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലും സമഗ്ര പോർട്ടലിലും ലഭ്യമാണ്

0 Comments

സ്‌കൂളിലേക്ക് പോകുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മഴക്കാലത്ത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം

പല പകര്‍ച്ചവ്യാധികളേയും കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും

0 Comments

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിന് അശ്ലീല കമണ്ട് ചെയ്‌തതിന്‌ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

റീല്‍സ് കണ്ട മുവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു

0 Comments