മയക്കുമരുന്നിൽ കർശന പോലീസ് നടപടി; എം.ഡി.എം.എയുമായി കാസര്‍കോട് നഗരത്തിലെ ഫ്രൂട്ട്‌സ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

പൊലീസ് വേഷം മാറിയെത്തി അര്‍ഷാദിനെ കുടുക്കിയത്

0 Comments

തോക്കുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍; പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിര്‍ത്തത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികൾ, പിടികൂടിയത് തന്ത്രപ്രധാനമായ നീക്കത്തിലൂടെ

മഞ്ചേശ്വരം- കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് തോക്കും തിരകളുമായിപിടികൂടുകയായിരുന്നു

0 Comments

കല്ല്യാണ്‍ സില്‍ക്‌സ് ജീവനക്കാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മരണത്തിന് മുമ്പ് അശ്വതി വസ്ത്രങ്ങളെല്ലാം അലക്കി വെച്ചിരുന്നു, മരണ കാരണം വ്യക്‌തമല്ല

വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

0 Comments

കേരള അതിർത്തിയിൽ വീണ്ടും മദ്യവേട്ട; കാറില്‍ കടത്തിയ 285 ലിറ്റര്‍ മദ്യവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കര്‍ണാടക നിര്‍മ്മിത മദ്യവും ഗോവന്‍ നിര്‍മ്മിത മദ്യവുമാണ് പിടികൂടിയത്

0 Comments

കാസർകോട്ടെ കോളിളക്കം സൃഷ്‌ടിച്ച റിയാസ് മൗലവി കൊലക്കേസ്; പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു, അനിശ്ചിതത്തിലായ കേസ് ചൊവാഴ്‌ച കോടതി വീണ്ടും പരിഗണിക്കും

പരിചയ സമ്പന്നനായ ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ടി. ഷാജിത്ത്

0 Comments

വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസ്; ബീഹാര്‍ സ്വദേശി അറസ്റ്റില്‍, രൂപ പല തവണകളായി തട്ടിയെടുക്കുക ആയിരുന്നുവെന്നാണ് പരാതി

ഗുരുഗ്രാം സൈബര്‍ പൊലീസിൻ്റെ സഹായത്തോടെ തന്ത്രപരമായി പിടികൂടിയത്

0 Comments