ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിന് പറ്റുമെങ്കില്‍ സ്‌കൂളുകള്‍ വാടകക്ക് എടുത്ത് പ്രവര്‍ത്തിപ്പിക്കാനും അറിയാം; സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അധ്യാപക നിയമനത്തിലെ ബജറ്റ് നിര്‍ദേശങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ പുതിയ നിയമനങ്ങള്‍ സംബന്ധിച്ച് മാത്രമാണെന്നും കച്ചവട താല്പര്യമുള്ള ചില എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകളെയാണ് ലക്ഷ്യമിട്ടതെന്നും…

0 Comments

വർണ്ണ വിസ്മയംകൊണ്ട് തീർത്ത വേദിയിൽ കുരുന്നുകളുടെ കലാ വിസ്മയം; സിനിമാ സീരിയൽ താരം ഉണ്ണിരാജയും നടിയും ഡാൻസറുമായ ആതിര ലക്ഷ്മണനും മുഖ്യാതിഥികൾ

മാന്യ/ കാസർകോട്: 13 ആം വാർഷികാഘോഷ ഭാഗമായി വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂളിന്‍റെ 2020 (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) ആനുവൽ ഡേ പരിപാടി ജനപങ്കാളിത്ത്വം കൊണ്ട് ശ്രദ്ധേയമായി. കെ.ജി…

0 Comments

പഠനത്തിന്‌ മാതൃകയുമായി ബേത്തൂർപ്പാറ സ്കൂൾ; നാട് മുഴുവൻ ‘ഒപ്പ’ത്തിനൊപ്പം

ബേത്തൂർപാറ/ കാസർകോട്: സന്ധ്യയായാൽ ബേത്തൂർപാറയിലെയും സമീപ പ്രദേശങ്ങളിലെയും ക്ലബ്ബുകൾ വായനശാലകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവ വിദ്യാർത്ഥികളെ കൊണ്ട് നിറയും. വായനാകേന്ദ്രങ്ങൾ സജീവമാവുകയാണ്. വൈകുന്നേരം 6.30 ഓടെ…

0 Comments

‘ഗണിതോത്സവം -2020’ ; രസകരമായ ഗണിത പഠനം; 107 കുട്ടികളുടെ സഹവാസ ക്യാമ്പ്

കുറ്റിക്കോൽ(കാസർകോട്): വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി ഗണിത പഠനം എളുപ്പവും രസകരവുമാക്കുന്നതിന് ഗണിതോത്സവം -2020 ക്യാമ്പ് ആരംഭിച്ചു.107 കുട്ടികളുടെ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് കേരള പൊതുവിദ്യാഭ്യാസ…

0 Comments

കേരളത്തെ വിദ്യാഭ്യാസ കേന്ദ്രമാക്കും; ആര്‍ക്കും നിര്‍ഭയത്തോടെ പഠിക്കാം: മന്ത്രി കെ. ടി ജലീല്‍

കാസർകോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനാര്‍ഹമായ മുന്നേറ്റമാണ് സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നതെന്നും കേരളത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

0 Comments

കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന പ്രോജക്റ്റ്; ഐറിസ് മേളയിലേക്ക് കാസര്‍കോട് നിന്നും പത്താംതരം വിദ്യാര്‍ത്ഥിനി

കാസര്‍കോട്: കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന പ്രെജക്ടുമായി കൊളത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി ആര്യ രവീന്ദ്രന്‍ ഐറിസ് ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും..മഞ്ഞളില്‍ നിന്നും കുര്‍ക്കുമിന്‍ വേര്‍തിരിച്ചെടുത്ത്,കാന്‍സര്‍…

0 Comments

സ്കൂൾ സർഗ്ഗോത്സവത്തിൽ മിമിക്രിയിൽ ആദിത്യ; കുഞ്ഞു ശബ്ദങ്ങളിലൂടെ താരമായി

കാസർകോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ സർഗ്ഗോത്സവത്തിൽ യു.പി വിഭാഗം മിമിക്രിയിൽ ആദിത്യ വി.എസ് എ ഗ്രേഡ് നേടി ശ്രദ്ധേയമായി. ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാറിൽ ആദിത്യ സപ്പോട്ടിംഗ്…

0 Comments

ഇനിമുതല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മൂന്നു വിഷയങ്ങള്‍ വരെ ഇംപ്രൂവ് ചെയ്യാം

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ ഉത്തരവ് പ്രകാരം രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍…

0 Comments

ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ച് കണക്ക്; സംഭവം എറണാകുളത്ത്

എറണാകുളം സെന്റ് തെരേസാസ് ലോവര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇവിടെ ഒരു ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ചാണ് കണക്കെഴുതിയിരിക്കുന്നത്. എഴുത്തുകാരി ചിത്തിര കുസുമനാണ് ഫേസ്ബുക്കില്‍…

0 Comments

സമസ്ത: പൊതുപരീക്ഷ മൂല്യനിര്‍ണയത്തിന് ഓണ്‍ലൈനായി വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം

ചേളാരി/ കാസർകോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2020 ഏപ്രില്‍ 4,5,6 തിയതികളില്‍ നടത്തുന്ന പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനക്ക് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള…

0 Comments