കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ വീണ്ടും ഹര്‍ത്താല്‍. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ഇന്നത്തെ ഹര്‍ത്താലില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ബി.എം.എസ് ഓഫീസുകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിനെ ബിജെപിയും പിന്തുണച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.