വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്.

കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌ ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചാനൽ ആർ.ബിയുടെ എല്ലാ വായനക്കാർക്കും ഒരിക്കൽ കൂടി വിഷു ദിന ആശംസകൾ നേരുന്നു.

0Shares