കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മുരളീധരന്‍റെ ഓഫീസ് നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍; മന്ത്രിക്ക് മൂത്ത കേരള വിരോധം; മുഖ പ്രസംഗവുമായി ദേ​ശാ​ഭി​മാ​നി; പൂര്‍ണ്ണരൂപം വായിക്കാം

കേന്ദ്രത്തിൽ എന്തിന്‌, വിദേശമന്ത്രാലയത്തിൽ എന്താണ്‌ സംഭവിക്കുന്നത്‌ എന്നുപോലും ഈ മാന്യദേഹം അറിയുന്നില്ല എന്ന്‌ പറയേണ്ടിവന്നതിൽ അതിയായ ഖേദമുണ്ട്‌.

0 Comments

ഗർഭിണികളുടെയും ശിശുക്കളുടെയും മരണം വർധിച്ചുവരുന്നതിൽ അന്വേഷണം വേണം; ആശുപത്രി പ്രസവമുറികളിൽ ആവശ്യത്തിന് ജീവൻ രക്ഷാ സംവിധാനങ്ങളില്ല

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സ്വകാര്യാശുപത്രികളിലെ പ്രസവമുറികളിൽ ഗർഭിണികളുടെയും ശിശുക്കളുടെയും മരണം വർധിച്ചുവരുന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ജീവൻ രക്ഷാ സംവിധാനങ്ങളില്ലാതെയാണ് പല പ്രസവ മുറികളും പ്രവർത്തിക്കുന്നത്.…

0 Comments

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടേയും; തിരുവോണം

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്‍റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേറ്റു. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ്…

0 Comments

കക്കൂസ് മാലിന്യം അലക്ഷ്യമായി ഒഴുക്കിവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കാസർകോട്ടെ സ്വകാര്യ സ്ഥാപനം; ദുര്‍ഗന്ധം സഹിച്ച് സമീപത്തെ വീട്ടുകാരും കച്ചവടക്കാരും; രോഗം പടരുന്നതിന് മുന്നേ അധികാരികൾ കണ്ണ് തുറക്കുമോ..?

ചാനല്‍ ആര്‍ബി സ്പെഷ്യല്‍ റിപ്പോര്‍ട്ട്  കാസര്‍കോട്: കക്കൂസ് മാലിന്യം അലക്ഷ്യമായി ഒഴുക്കിവിട്ട് നഗരത്തിലെ സ്വകാര്യ സ്ഥാപനം. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജിന് സമീപത്തെ കെട്ടിടത്തിലാണ്…

0 Comments

പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സുമാർ; സ്വകാര്യ ആശുപത്രികളിൽ നവജാത ശിശുക്കളുടെ ജീവന് ഭീഷണിയാകുന്നു

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സ്വകാര്യ ആശുപത്രികളിൽ പ്രസവ മുറികളിലും പകർച്ചപ്പനി വാർഡുകളിലും പരിചരിക്കുന്നതിന് ഒരേ നഴ്‌സിംഗ് ജീവനക്കാരെ നിയോഗിക്കുന്നത് നവജാത ശിശുക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. കാലവർഷം തുടങ്ങിയതോടെ…

0 Comments

അടിസ്ഥാന വികസനം പോലും മുരടിച്ച അവസ്ഥയിൽ കാസർകോട് നഗരസഭ; ഭരണസമിതിയുടെ കഴിവ്‌കേടിനെതിരെ മുസ്ലിം ലീഗിലും പ്രതിഷേധം

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: കാസർകോട് നഗരസഭയുടെ കഴിവ് കേടിനെതിരെ നിരവധി തവണ നാട്ടുകാർ പ്രതിഷേധം അറിയിച്ചിട്ടും ഭരണസമിതിക്കോ പ്രതിപക്ഷത്തിനോ ഒരു കുലുക്കവും ഇല്ല. നഗരസഭയിൽ…

0 Comments

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…

0 Comments

പെരിയ ഇരട്ടക്കൊലപാതക ക്കേസിൽ അട്ടിമറിയോ.? ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ സംഘത്തിൽ സംഭവിച്ചത്.?

കാസർകോട്: ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നതായുള്ള ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിനെ സ്ഥലമാറ്റിയതിന് പിന്നാലെ എസ്.പി വി.എം…

0 Comments

പോലീസ് കണ്‍ട്രോള്‍ റൂം നമ്പറിൽ മാറ്റം: 100 ന് പകരം 112

തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്ക് പോലീസിനെ വിളിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറിൽ മാറ്റം. ഇതുവരെ നാം വിളിച്ചിരുന്ന 100 എന്ന നമ്പർ മാറി പകരം 112 എന്ന നമ്പറാണ്…

0 Comments

കേരളത്തിന‌് അഭിമാനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌്; മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിന‌് അഭിമാനമായി രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു. തിരവന്തപുരം തോന്നക്കലിൽ സ്ഥിതിചെയുന്ന ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജിയുടെ ആദ്യഘട്ടനിര്‍മാണം…

0 Comments